Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Borne By

സ​നൂ​പി​ന്‍റെ ചി​കി​ത്സ​ച്ചെ​ല​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ വ​ഹി​ക്കും

തൃ​​​ശൂ​​​ർ: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ചി​​​കി​​​ത്സ​​പ്പി​​​ഴ​​​വു​​​മൂ​​​ലം കാ​​​ഴ്ച ന​​​ഷ്ട​​​പ്പെ​​​ട്ട സ​​​നൂ​​​പി​​​നു കോ​​​വൈ അ​​​ര​​​വി​​​ന്ദ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ചി​​​കി​​​ത്സ​​​യ്ക്കു​​​ള്ള ചെ​​​ല​​​വ് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി വ​​​ഹി​​​ക്കും.

സ​​​നൂ​​​പി​​​നു സ്മാ​​​ർ​​​ട്ട് ഗ്ലാ​​​സ് വ​​​ച്ച് കാ​​​ഴ്ച​​​പ​​​രി​​​മി​​​തി​​​യെ മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​മാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ന​​​ൽ​​​കു​​​ക. പി​​​ന്നീ​​​ട് കാ​​​ഴ്ച പൂ​​​ർ​​​ണ​​​മാ​​​യും തി​​​രി​​​കെ ല​​​ഭി​​​ക്കാ​​​നു​​​ള്ള മ​​​റ്റു സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കും.

അ​​​മ​​​ല മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് നേ​​​ത്ര​​​ചി​​​കി​​​ത്സാ​​​വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര​​​പ്രാ​​​ധാ​​​ന്യ​​​ത്തോ​​​ടെ മാ​​​ർ​​​ച്ച് ര​​​ണ്ടി​​​നു കോ​​​വൈ​​​യി​​​ൽ ചി​​​കി​​​ത്സ ഒ​​​രു​​​ക്കി​​​യ​​​ത്.

അ​​​ന്നു തൃ​​​ക്കൂ​​​ർ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​നൂ​​​പി​​​നെ അ​​​ര​​​വി​​​ന്ദ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് അ​​​നി​​​ൽ അ​​​ക്ക​​​ര അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up